ശിവഗളൈയിൽ കാലം നിർണ്ണയിച്ച നെൽത്തരി ലഭിച്ചത് ഒരു ശവസംസ്കാര നന്നങ്ങാടിയുടെ ഉള്ളിൽനിന്നാണ്
മൂലഗ്രന്ഥ സൂചന: Eleanor Kingwell-Banham. Dry, rainfed or irrigated? Reevaluating the role and development of rice agriculture in Iron Age-Early Historic South India using archaeobotanical approaches. Archaeological and Anthropological Sciences 11 (2019): 6485-6500.